മമ്മൂട്ടി ഇത്തവണയും സ്ഥാനാർത്ഥിയല്ല | filmibeat Malayalam

2018-06-08 97

Not Mammootty, Elamaram Kareem will be CPM's Rajya Sabha candidate
ഇടതുപക്ഷത്തിന് ഇത്തവണ രണ്ട് എംപിമാരെ രാജ്യസഭയിലേക്ക് ജയിപ്പിക്കാന്‍ ആകും. ഒരു സീറ്റ് സിപിഐയ്ക്കാണ് നല്‍കിയിട്ടുള്ളത്. മുന്‍ മന്ത്രി ബിനോയ് വിശ്വം ആണ് സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി.
#Mammootty